വിശ്രമ കേന്ദ്രം ഗ്രാമ പഞ്ചായതത് പ്രസിഡണ്ട് പി.കെ ബാബു ഉൽഘാടനം ചെയ്തു.

On: July 19, 2026 7:52 PM
Follow Us:
പരസ്യം

കീഴരിയൂർ: ജനകീയ കൂട്ടായ്മ അണ്ടിച്ചേരിതാഴ വിശ്രമ കേന്ദ്രം ഗ്രാമ പഞ്ചായതത് പ്രസിഡണ്ട് പി.കെ ബാബു ഉൽഘാടനം ചെയ്തു.
ശശി പാറോളിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. എം വേലായുധൻ,2ാം വാർഡ് മെമ്പർ നിഷാഗ ഇല്ലത്ത്,14ാം വാർഡ് മെമ്പർ തേറമ്പത്ത് കുഞ്ഞബ്ദുള്ള, 13ാം വാർഡ് മെമ്പർ സവിത വി.പി,ടി.എം രവി,കെ എം സുരേഷ്ബാബു,എന്നിവർ ആശംസകൾ അർപ്പിച്ചു.അഷറഫ് എരോത്ത് സ്വാഗതവും സലാം പുതിയെടുത്ത് നന്ദിയും പറഞ്ഞു

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!