വള്ളത്തോൾ ഗ്രസ്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഫിഫ വേൾഡ്കപ്പിനെ വരവേറ്റുകൊണ്ട് സംഘടിപ്പിച്ച ട്രിയോൻഡ വൈബ് കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ബാബു ഉദ്ഘാടനം ചെയ്തു

On: June 11, 2026 9:48 PM
Follow Us:
പരസ്യം

വള്ളത്തോൾ ഗ്രസ്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഫിഫ വേൾഡ്കപ്പിനെ വരവേറ്റുകൊണ്ട് സംഘടിപ്പിച്ച ട്രിയോൻഡ വൈബ് കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ബാബു ഉദ്ഘാടനം ചെയ്തു . പ്രത്യേകം തയ്യാറാക്കിയ ഗോൾ പോസ്റ്റിലേക്ക് ഷൂട്ടൗട്ട് നടത്തിക്കൊണ്ട് വിജയികളെ തീരുമാനിക്കുന്ന മൽസരത്തിൽ കുട്ടികളും പ്രായമായവരുമടക്കം നിരവധി പേർ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ബോൾ പായിച്ചു. സുബിൻരാജ് വടക്കും മുറി റഫറിയായി. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര, സെക്രട്ടറി പി. ശ്രീജിത്ത്, ടി. പി. അബു, എം. സുരേഷ്, കെ.ടി. രാഘവൻ, ആതിര ടി.എം,സഫീറ കാര്യാത്ത് തുടങ്ങിയവർ സംഘാടകരായി .
ഫോട്ടോ: വള്ളത്തോൾ ഗ്രന്ഥാലയത്തിൽ വേൾഡ്കപ്പിനെ വരവേറ്റുകൊണ്ട് സംഘടിപ്പിച്ച ട്രിയോൻഡവൈബ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ബാബു ഉദ്ഘാടനം ചെയ്യുന്നു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) ഉയരക്കാരെ തേടുന്നു: സെലക്ഷൻ ട്രയൽസുകൾ ഓഗസ്റ്റ് 22 മുതൽ

ചുവപ്പൻ വസന്തം! അർജന്റീനയെ വീഴ്ത്തി സ്പെയിൻ വീണ്ടും ലോക ചാമ്പ്യന്മാർ; മെസ്സിക്ക് കണ്ണീർ മടക്കം

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ലോകകപ്പ് ഫൈനൽ പ്രമാണിച്ച് മുഖ്യമന്ത്രിയുടെ നിർദേശം

കീഴരിയൂർ : ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ അനുമോദന സദസ്സും ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു.

ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റി സംഘടപ്പിക്കുന്ന ഷൂട്ട്‌ ഔട്ട്‌ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

Leave a Comment

error: Content is protected !!