കീഴരിയൂർ ലീഡർ സ്റ്റഡി സെന്റെർ മൂത്തേടത്ത് ഗോപാലൻ ചരമദിനം ആചരിച്ചു.

On: July 2, 2026 8:20 PM
Follow Us:
പരസ്യം

കീഴരിയൂർ :കുറുമയിൽതാഴ പഴയ കാല കോൺഗ്രസ് പ്രവർത്തകനായ മൂത്തേടത്ത് ഗോപാലന്റെ 41 പ ചരമദിനം കീഴരിയൂർ ലീഡർ .സ്റ്റഡി സെന്റെറിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ എം വേലായുധൻ ,ശശി പാറോളി .,കെ. കെ ദാസൻ , രമേശൻ മനത്താനത്ത്., നെല്ലാടി ശിവാനന്ദൻ ,ഷാജി പി.ടി,നാരായണൻ കെ എം ബാലകൃഷ്ണൻ എം.പി ,സുരേന്ദ്രൻ . കെഎന്നിവർ സംസാരിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!