മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ .കോൺഗ്രസ് നേതാക്കളായ ടി.കെ ഗോപാലൻ ശശി പാറോളി ,കെ കെ ദാസൻ എം.കെ സുരേഷ് ബാബു,ഇടത്തിൽ രാമചന്ദ്രൻ ,നെല്യാടി ശിവാനന്ദൻ ചുക്കോത്ത് ബാലൻ നായര് , രമേശൻ മനത്താനത്ത്. ,ടി.ടി രാമചന്ദ്രൻ ,കെ.എം വേലായുധൻ .പി.കെ ഗോവിന്ദൻ എന്നിവർ നേതൃത്യം നൽകി